Kerala

കുളിക്കാന്‍ കയറിയ യുവതിയുടെ ഫോട്ടോയെടുത്തു; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു

വടകരയില്‍  ഹോട്ടലില്‍ താമസിക്കാനെത്തിയ യുവതിയുടെ ഫോട്ടോ എടുത്തെന്ന പരാതിയില്‍ കുടുംബം ഹോട്ടല്‍മുറി അടിച്ചു തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍  ഹോട്ടലില്‍ താമസിക്കാനെത്തിയ യുവതിയുടെ ഫോട്ടോ എടുത്തെന്ന പരാതിയില്‍ കുടുംബം ഹോട്ടല്‍മുറി അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ കുളിക്കാന്‍ കയറിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ കുളിമുറിയുടെ ജനല്‍ വഴി മൊബൈലില്‍ ഫോട്ടോ എടുത്തെന്നാണ് പരാതി.

തിരുവനന്തപുരത്ത് നിന്നെത്തിയ കുടുംബത്തിനാണ്‌ ദുരനുഭവമുണ്ടായത്. ഡി.വൈഎഫ്‌ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലിസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത കുടുംബം പരാതി നല്‍കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT