Kerala

കൃഷ്ണേന്ദുവിന്റെ മരണം കൊലപാതകം ; മദ്യം നൽകി കഴുത്ത് ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് പിടിയിൽ

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇവർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ന​ന്നാ​ട്ടു​കാ​വി​ൽ വേ​റ്റി​നാ​ട് സ്വ​ദേ​ശി​നി കൃ​ഷ്ണേ​ന്ദു (19) മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. മദ്യം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകം നടത്തിയ ഭർത്താവ് ആദർശിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. 

തിരുവനന്തപുരം പോത്തൻകോട്  ഇ​ക്ക​ഴി​ഞ്ഞ 23നാ​യിരുന്നു സം​ഭ​വം. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇവർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

നെന്മാറയിൽ ജനവാസ മേഖലയിൽ പുലിയും രണ്ട് കുട്ടികളും; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം|VIDEO

'മദ്യപിച്ചതായി എഫ്ഐആറിൽ ഇല്ല, എന്തിന് അവരെ ജൂവനൈൽ ഹോമിൽ അയച്ചു ?'; മകള്‍ക്ക് നീതി കിട്ടില്ലെന്ന് ഭയമെന്ന് പൊട്ടിക്കരഞ്ഞ് ഗോപികയുടെ അമ്മ

'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം

നാട്ടികയിൽ ടോൾ പിരിവ് ; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ, എൽഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി