Kerala

കൊറോണ വൈറസ്; കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കൊച്ചിയടക്കം ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കൊച്ചിയടക്കം ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് നിര്‍ദേശം. 

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയ മറ്റു വിമാനത്താവളങ്ങള്‍. ചൈനയില്‍ ഇതുവരെ 220പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വിവരം. ഇതില്‍ നാലുപേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ?, ചെയ്ത തെറ്റ് ഇപ്പോളെങ്കിലും തിരുത്തണം'; തോൽവിയിൽ അണികളെ പഴിച്ച് പിണറായി

മഴയുത്സവത്തിൽ ആവേശപ്പോരാട്ടം; മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ തോൽപ്പിച്ച് പൊലീസ് ടീം

ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം

മാസപ്പടിയിൽ 7 എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ടി കെ ​ഗോവിന്ദൻ ബ്രൂട്ടസെന്ന് രാ​ഗേഷ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'