Kerala

കൊല്ലത്ത് കുഴിമന്തി കഴിച്ച് മൂന്നുവയസ്സുകാരി മരിച്ചു; ഹോട്ടലില്‍ പരിശോധന

കുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. കൊല്ലം ചടയമംഗലാത്താണ് സംഭവം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുഴിമന്തി കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നുവയസ്സുകാരി മരിച്ചു. കൊല്ലം ചടയമംഗലാത്താണ് സംഭവം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി ഗൗരിയും കുടുംബവും ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചിരുന്നു. ഇത് കഴിച്ചയുടന്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

ശബരിമലയില്‍ ഇന്ന് പള്ളിവേട്ട; ആറാട്ട് നാളെ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

വൈദ്യുതി സര്‍ച്ചാര്‍ജ് 'ഷോക്ക്' അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, യുവാവ് മരിച്ചു

SCROLL FOR NEXT