Kerala

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ കാര്‍ ഇടിച്ചു കയറി; സ്ത്രീ മരിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.  

പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. ടെസ്റ്റ് റണ്ണിനായി നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ചു കയറിയുകയായിരുന്നു. ലിസി സാമുവല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മയെയും മകനെയും കൊലപ്പെടുത്തി?, വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ മകന്‍ ഒളിവില്‍

കേരളം കത്തുന്നു, കൂൾ ആയി തുടരാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ മനുഷ്യവിസര്‍ജ്യം തള്ളി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമെന്ന് കെ കെ രമ

മെക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ, എഞ്ചിനീയർ മുതൽ എച്ച്ആർ വരെ അവസരം; അഭിമുഖത്തിലൂടെ നിയമനം, അവസാന തീയതി മെയ് 11

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 51 lottery result

SCROLL FOR NEXT