Kerala

കോട്ടയത്തുനിന്നും കേട്ടത് സത്യമാകാതിരിക്കട്ടെയെന്ന് വിഎസ് അച്യുതാനന്ദന്‍

കോട്ടയത്തെ വാര്‍ത്ത സത്യമാകാതിരിക്കട്ടെ എന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കെ എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വി എസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയത്തെ വാര്‍ത്ത സത്യമാകാതിരിക്കട്ടെ എന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കെ എം മാണിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന്‍ പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം

700 വര്‍ഷത്തെ വിശ്വാസപ്പെരുമ, ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപത; കൊല്ലത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം

Today's Rashi Phalam September 06|നാളുകളായി കാത്തിരുന്ന കാര്യത്തിൽ തീരുമാനം; കഴിവിന് അംഗീകാരം ലഭിക്കും

ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം