Kerala

ഗുരുവായൂരില്‍ 17ന് നട തുറക്കാന്‍ രണ്ട് മണിക്കൂര്‍ വൈകും; ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് 

പതിനേഴിന് പുലര്‍ച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലര്‍ച്ചെ 4.30 വരെ ഗ്രഹണം നീളും

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഈ മാസം പതിനേഴ്‌സിന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്ര നട തുറക്കാന്‍ രണ്ട് മണിക്കൂര്‍ വൈകും. ചന്ദ്രഗ്രഹണമായതിനാലാണ് ഇത്. സാധാരണ പുലര്‍ച്ചെ മൂന്നിനാണ് ക്ഷേത്രനട തുറക്കുന്നത്.

എന്നാല്‍, പതിനേഴിന് പുലര്‍ച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലര്‍ച്ചെ 4.30 വരെ ഗ്രഹണം നീളും. ഗ്രഹണം അവസാനിച്ച ശേഷം പുലര്‍ച്ചെ അഞ്ച് മണിക്ക് മാത്രമേ ക്ഷേത്രം തുറക്കുകയുള്ളു. അഞ്ച് മണിക്ക് ക്ഷേത്രം തുറന്നതിന് ശേഷമാവും നിര്‍മാല്യ ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT