പ്രതീകാത്മക ചിത്രം 
Kerala

ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം ; കണ്ണൂര്‍ സ്വദേശി കരിപ്പൂരില്‍ പിടിയില്‍

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 92 പവന്‍ സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കരിപ്പൂരില്‍ ഇന്നും സ്വര്‍ണ്ണവേട്ട. ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയിലായി. കണ്ണൂര്‍ സ്വദേശി ജിതിനെയാണ് എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

റാസല്‍ ഖൈമയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 92 പവന്‍ സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ