Kerala

ജയിലിന് മുന്നിലും നാമജപ പ്രതിഷേധം 

പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം. ശബരിമലയിൽ നാമജപ പ്രതിഷേധം നടത്തിയതിന് റിമാൻഡിലായ 69 പേരെ ഇവിടേയ്ക്കാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഭാ​ഗമായാണ് ബിജെപിക്കാർ ജയിലിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതേതുടർന്ന് ജയിൽ പരിസരത്ത് സുരക്ഷ ശക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം