Kerala

ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെയ്ക്കുന്നത് അപകടമാണെന്ന് കെ മുരളിധരന്‍

ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോയ മൂന്ന് നേതാക്കള്‍ക്കും രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായതില്‍ ഉത്തരവാദിത്വം ഉണ്ട്. പ്രവര്‍ത്തകരുടെ വികാരത്തെ അച്ചക്കവുമായി കൂട്ടികെട്ടേണ്ടെന്നും കെ മുരളീധരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍  ജോസ് കെ.മാണി ലോക്‌സഭ അംഗത്വം രാജിവെയ്ക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്‍. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന്‍ പറഞ്ഞു. 

ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭ അംഗത്വം രാജിവെച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തിക്കൂടെന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിച്ചാല്‍ കോട്ടത്ത് തിരഞ്ഞെടുപ്പ് നടത്താമെന്നും അത് അപകടമാണെന്നും  മുരളീധരന്‍ പറഞ്ഞു. അതേസമയം മാണിക്ക് സീറ്റ് നല്‍കിയതിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോയ മൂന്ന് നേതാക്കള്‍ക്കും രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമായതില്‍ ഉത്തരവാദിത്വം ഉണ്ട്. പ്രവര്‍ത്തകരുടെ വികാരത്തെ അച്ചക്കവുമായി കൂട്ടികെട്ടേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT