പ്രതീകാത്മക ചിത്രം 
Kerala

ടി വി തലയില്‍ വീണു ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ടിവി തലയില്‍ വീണ് ചികില്‍സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കോതമംഗലം നെല്ലിക്കുഴി കാമ്പാക്കുടി ഷെഫിന്‍സിന്റെ 11 മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. 

പിച്ചവെച്ച് തുടങ്ങിയ കുഞ്ഞ് ടിവി സ്റ്റാന്‍ഡില്‍ പിടിച്ചുകുലുക്കി കളിച്ചുകൊണ്ടിരിക്കെ, സ്റ്റാന്‍ഡ് ചെരിഞ്ഞ് ടിവി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശനിയാഴ്ച വൈകീട്ടോടെ കുട്ടി മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്