Kerala

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു 

കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്. മലപ്പുറം ഇരുവേറ്റി സ്വദേശി വിഷ്ണുവും ഒപ്പമുണ്ടായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി എസ് കെ മക്ബുല്‍ എന്നയാളുമാണ് മരിച്ചത്. 

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ ഇടിച്ച ലോറി നിര്‍ത്താതെ പോയെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല'; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍

വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി

സംസ്കാരം സമരം ചെയ്താൽ കിട്ടില്ല, തോമസ് ഐസക്കിനോട് സ്നേഹം മാത്രം: രമേഷ് പിഷാരടി

ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം

വിമാന ടിക്കറ്റ് നിരക്ക് ഇന്നു മുതല്‍ ഉയരും, കേന്ദ്രം നിയന്ത്രണം പിന്‍വലിച്ചു

SCROLL FOR NEXT