Kerala

തിരുവനന്തപുരത്ത് നാളെ കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ കുടിവെള്ള വിതരണം മുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   തിരുവനന്തപുരം നഗരത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണശാലയിലെ മൂന്നാംഘട്ട നവീകരണത്തിനായി പമ്പിങ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം മുടങ്ങുകയെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും നഗരസഭയും വാട്ടര്‍ അതോറിറ്റിയും വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം