പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് അപകടം; രണ്ട് മരണം, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

മലയിന്‍കീഴ് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയിന്‍കീഴ് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന സ്‌കൂട്ടറിലിടിച്ച ശേഷം പ്രചാരണ വാഹനത്തില്‍ ഇടിച്ച് കയറുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT