പ്രതീകാത്മക ചിത്രം 
Kerala

നിയമസഭയ്ക്ക് മുന്നിൽ പൂക്കളമിട്ട് പ്രതിഷേധം ; അറസ്റ്റ്

തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജി ദാസ് ആണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നിൽ പൂക്കളമിട്ട് പ്രതിഷേധം. പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷാജി ദാസ് ആണ് അറസ്റ്റിലായത്. കേരളത്തിലെ പൂ വ്യാപാരികൾക്ക് വേണ്ടിയാണ് പ്രതിഷേധമെന്ന് അറസ്റ്റിലായ ഷാജി ദാസ് പറഞ്ഞു. 

കോൺഗ്രസിന്റെ മുൻ പ‍ഞ്ചായത്ത് അംഗം കൂടിയാണ് ഷാജി ദാസ്. ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുറത്തു നിന്നു കൊണ്ടുവരുന്ന പൂക്കൾ കോവിഡ് വ്യാപന സാധ്യത വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21