Kerala

നെടുമ്പാശ്ശേരിയില്‍ കനത്ത കാറ്റില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കനത്ത കാറ്റിനിടയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി - ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രം വിട്ട് മുന്നോട്ട് പോയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കനത്ത കാറ്റിനിടയില്‍ വിമാനം ലാന്റിംഗിനിടെ തെന്നിമാറി റണ്‍വെയില്‍ നിന്ന് മുന്നോട്ട് നീങ്ങി. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രം വിട്ട് മുന്നോട്ട് പോയത്. തലനാരിഴയ്ക്കാണ് വലിയ ഒരപകടം ഒഴിവായത്. 

കാറ്റിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകായിയിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടാലാണ് അപകടം ഒഴിവാക്കിയത്. വിമാനത്തില്‍ 200 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി