പ്രതീകാത്മക ചിത്രം 
Kerala

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്നും ആറ് തോക്കുകള്‍ പിടികൂടി ; പാലക്കാട് സ്വദേശി കസ്റ്റഡിയില്‍

തോക്കുകള്‍ പലഭാഗങ്ങളായി വേര്‍പെടുത്തിയാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച തോക്കുകള്‍ പിടികൂടി. ആറ് തോക്കുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്.

തോക്കുകള്‍ പലഭാഗങ്ങളായി വേര്‍പെടുത്തിയാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. റൈഫിള്‍ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്കായി അയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'മാസത്തില്‍ അഞ്ചാറ് തവണ ലൈംഗമായി വഴങ്ങണം, ചോദിച്ച പണം തരാം'; പ്രമുഖനെതിരെ യുവനടി

അരക്കെട്ടിന്റെ വലിപ്പം നിങ്ങളുടെ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്