പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു

തഞ്ചാവൂരിൽ നിന്നും ജൂൺ 27 നാണ് ഇവർ വീട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂർ ഏഴംകുളത്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു. ഏഴംകുളം പുതുമല സ്വദേശിനി മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം 27ന് തഞ്ചാവൂരിൽനിന്നെത്തിയ മേരി അടുത്തുള്ള മറ്റൊരു വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

ചേർക്കാട്ട് കോളനിയിൽ പുത്തൻവിളയിൽ സുഭാഷിന്റെ ഭാര്യയാണ് മേരി.

അതേസമയം, കൊല്ലം കൊട്ടാരക്കരയിൽ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്. ദുബൈയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി

കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആര്‍ ശ്രീലേഖ; 'മലപ്പുറം മതമൗലിക വര്‍ഗീയവാദികളുടെ കൂട്'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്