Kerala

പിടിച്ച മീന്‍ തൊണ്ടയില്‍ കുടുങ്ങി; യുവാവ് മരിച്ചു

മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മത്സ്യബന്ധനത്തിനിടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് മരിച്ചു. പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന്‍ റഷീദ് (30) ആണ് മരിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് സമീപത്തെ കടവില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന റഷീദ് കിട്ടിയ മീനിലൊന്നിനെ കടിച്ചുപിടിച്ചിരുന്നു. അത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി