Kerala

പേരാമ്പ്രയില്‍ ബോംബേറ്; ആക്രമണം മലബാര്‍ ദേവസ്വം ബോര്‍ഡംഗത്തിന്റെ വീടിന് നേരെ 

പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡംഗം ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയോടെയാണ് വീടിന് നേരെ സ്റ്റീല്‍ ബോംബുകള്‍ അക്രമികള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡംഗം ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയോടെയാണ് വീടിന് നേരെ സ്റ്റീല്‍ ബോംബുകള്‍ അക്രമികള്‍ എറിഞ്ഞത്. യാതൊരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളാണ് താനെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ്  അംഗമായതിന്റെ പേരിലാവാം ആക്രമണമെന്നും ശശികുമാര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ഹര്‍ത്താലിനും അക്രമങ്ങള്‍ക്കും പിന്നാലെയാണ് രാത്രിയില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷിതമാക്കാന്‍ വ്യോമസേന വിമാനങ്ങള്‍?; അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കണ്ണൂര്‍ സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറ്; സിപിഎം ലോക്കല്‍ സെക്രട്ടറി കീഴടങ്ങി

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

കരുത്ത് കൂട്ടാൻ 'ഇ ഡി'; 1,200 പേരെ കൂടി നിയമിക്കും, ഉത്തരവിറങ്ങി

SCROLL FOR NEXT