rajmohan_unnithan 
Kerala

ബല്‍റാം ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, മാപ്പു പറയേണ്ട കാര്യമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ബല്‍റാം ഇല്ലാത്തതൊന്നും പറഞ്ഞിട്ടില്ല, മാപ്പു പറയേണ്ട കാര്യമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാമിനു പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍. ചരിത്രത്തില്‍ ഇല്ലാത്തതൊന്നും വിടി ബല്‍റാം പറഞ്ഞിട്ടില്ലെന്നും അതിന്റെ പേരില്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ബാലപീഡനം എന്ന വാക്ക് നാക്കുപിഴയായി കണ്ടാല്‍ മതി. അതില്‍ മാപ്പു പറയേണ്ട കാര്യമൊന്നുമില്ല. എകെജിയെപ്പറ്റി ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രണയിച്ചത്. 

കാള്‍ മാക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപ്പറ്റി പറയാന്‍ ഒരു കമ്യൂണിസ്റ്റുകാരനും ഉണ്ടാവില്ല. ലൈംഗിക ദാരിദ്ര്യമുള്ള ഒട്ടേറെ മാര്‍ക്‌സിസ്റ്റുകാര്‍ നാട്ടിലുണ്ടെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്