Kerala

ബാബുവിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

സമകാലിക മലയാളം ഡെസ്ക്

സിപിഎം നേതാവ് കന്നിപ്പൊയില്‍ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പാനൂര്‍ ചെണ്ടയോട് സ്വദേശി ശ്യാം ജിത്തിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സിപിഎം നേതാവായ കന്നിപ്പൊയില്‍ ബാബുവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. നിജേഷ്, ശരത്ത്, ഒപി രജീഷ്, സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് ജറിന്‍ സുരേഷിന്റെ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് ഇറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും മാഹിയില്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT