Kerala

'മരം കരയുന്നത് കണ്ടോ..?';  തണലേകിയ മരം വെട്ടിയപ്പോള്‍ ജലപ്രവാഹം, അമ്പരപ്പോടെ നാട്ടുകാര്‍, വീഡിയോ വൈറല്‍

റോഡരുകില്‍ നിന്ന മാവ് വെട്ടുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

നാടെങ്ങും കനത്ത ചൂടില്‍ വലയുകയാണ്. ഇതിനിടെ തണലിന്റെ ആശ്വാസമേകുന്ന മരങ്ങള്‍ വെട്ടുന്നതും നിര്‍ബാധം തുടരുകയാണ്. റോഡരുകില്‍ തണലേകി നിന്നിരുന്ന ഒരു മരം വെട്ടിയപ്പോഴുണ്ടായ കാഴ്ച നാട്ടുകാരെ അമ്പരപ്പിക്കുകയാണ്. 

റോഡരുകില്‍ നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്. 

റോഡരുകില്‍ നിന്ന മാവ് വെട്ടുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. മരം കരയുന്നത് കണ്ടോ എന്ന് ഒരാല്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് മരത്തിന്റെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. ആെദ്യം ചെറുതായി തുടങ്ങിയെങ്കിലും, പിന്നീട് വെള്ളത്തിന്‍രെ കുത്തൊഴുക്കായിരുന്നു. 

കടപ്പാട്:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !