Kerala

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരൻ മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. 

താനൂർ സ്വദേശി കാരാട് ആക്കക്കുയിൽ ഷാഹുലിന്റെ മകൻ മുഹമ്മദ് അജ്‌മൽ ആണ് മരിച്ചത്. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ ലെെനിൽ തട്ടിയാണ് അപകടമുണ്ടായത്. ഒഴൂർ ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അജ്മൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!