പ്രതീകാത്മക ചിത്രം 
Kerala

മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ പോയ 10 വയസ്സുകാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

തൃശൂര്‍ അശ്വിനി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പത്തുവയസ്സുകാരന്‍ വാനിടിച്ച് മരിച്ചു. തൃശൂര്‍ അശ്വിനി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്.

മുത്തച്ഛന്റെ സ്‌കൂട്ടറില്‍ പിന്നിലിരുന്ന സഞ്ചരിക്കുകയായിരുന്നു അക്ഷിത്. പിക്കപ്പ് വാനാണ് ഇടിച്ചത്. മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും

തീരമേഖലയില്‍ റെഡ് അലര്‍ട്ട്; 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത