Kerala

മുത്തപ്പന്‍പുഴയില്‍ മൂന്നംഗ മാവോയിസ്റ്റുകള്‍?; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന. ബാബു കാട്ടുകുളങ്ങരയുടെ വീട്ടിലാണ് വനിതയുള്‍പ്പെടന്ന ആയുധധാരികള്‍ എത്തിയത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

Today's Rashi Phalam September 22| വീട്ടിലെ ആവശ്യത്തിന് ഉടൻ പരിഹാരം, തൊഴിൽ രംഗത്ത് അനുകൂല മാറ്റം

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍