Kerala

മുന്നണി മാറ്റത്തിന് പിന്നില്‍ വീരന്റെ അധികാരക്കൊതിയെന്ന് പിപി തങ്കച്ചന്‍

യുഡിഎഫില്‍ നിന്നും ജെഡിയുവിന്റെ മുന്നണി മാറ്റം എംപി വീരേന്ദ്രകുമാറിന്റെ അധികാര കൊതിമൂലമാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ - ഡെജിയുവിന്റെ തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ല 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും ജെഡിയുവിന്റെ മുന്നണി മാറ്റം എംപി വീരേന്ദ്രകുമാറിന്റെ അധികാര കൊതിമൂലമാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ഇതിന് പിന്നില്‍ വീരേന്ദ്രകുമാറിന്റെ വ്യക്തിതാത്പര്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ഡെജിയുവിന്റെ തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും ചവിട്ടി പുറത്താക്കിയവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു. മുന്നണി ബന്ധം ഒഴിവാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന ജെഡിയു യോഗത്തിലാണ് യുഡിഎഫ് വിടാനുള്ള തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ എല്ലാ ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച അന്തിമതീരുമാനം നാളെയുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും'; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

വസ്ത്രത്തിന് തീ പിടിച്ച് സുകുമാരി മരിച്ചുവെന്ന വാര്‍ത്ത ശരിയാണോ? ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? വിനയന്‍

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്‍റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ