Kerala

മുസ്‌ലിം ലീഗിന്റെ വര്‍ഗീയ പ്രചാരണം വിജയിച്ചു: എംബി ഫൈസല്‍ 

പെരുന്തല്‍മണ്ണയില്‍ പോലും 9000ന് മുകളില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് നടത്തിയ വര്‍ഗീയ പ്രചാരണം ഒരു പരിധിവരെ വിജയിച്ചെന്ന്  ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍. മുസ്‌ലിം വര്‍ഗീയ വോട്ടുകള്‍ സമാഹരിക്കാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞുവെന്നും എംബി ഫൈസല്‍. 

അതേസമയം മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 152700 കടന്നു. 445709 വോട്ടുകല്‍ ഇതുവരെ കുഞ്ഞാലിക്കുട്ടി നേടിയിട്ടുണ്ട്. എംബി ഫൈസലിന് 293183 വോട്ടുകളാണ് ലഭിച്ചത്. ഇടതിന്റെ ശക്തിമേഖലയില്‍ വരെ വിള്ളലുണ്ടാക്കാന്‍ ഇത്തവണ യുഡിഎഫിനായി. പെരുന്തല്‍മണ്ണയില്‍ പോലും 9000ന് മുകളില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍