ഫയല്‍ ചിത്രം 
Kerala

റീ ചാര്‍ജബിള്‍ ഫാനില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം ; മലപ്പുറം സ്വദേശി പിടിയില്‍

സൗദിയില്‍ നിന്നും  വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. റീ ചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. സൗദിയില്‍ നിന്നും  വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രി മാപ്പുപറയണം'

ബീറ്റ്റൂട്ട് വീട്ടില്‍ വിളയിക്കാം; ഇങ്ങനെ നട്ടാല്‍ 70 ദിവസത്തില്‍ വിളവെടുക്കാം

'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടി; സഹകരണ ബാങ്കുകളിലെ അഴിമതി തിരിച്ചടിയായി; നമ്മള്‍ നന്നായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം'

'കാസറ്റ് കൾച്ചർ ഇല്ലാതായതോടെ ഇൻഡിപെൻഡന്റ് മ്യൂസിക്കും ഇല്ലാതായി; അടിച്ചുപൊളി പാട്ട് മാത്രമല്ല, ഇടയ്ക്കൊരു സമാധാനം വേണ്ടേ'

ചായയിൽ 'ഷു​ഗർകട്ട്', പക്ഷെ ചെറുകടിയിൽ 'നോ കട്ട്'; നിയന്ത്രണം വെറുതെയാകും