Kerala

റെയില്‍വേ സ്‌റ്റേഷനില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം ; യുവാവ് അറസ്റ്റില്‍

താനൂര്‍ സ്വദേശി കോറുവെന്റപുരയ്ക്കല്‍ ഷുഹൈബ് ആണ് പൊലീസിന്റെ പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി കോറുവെന്റപുരയ്ക്കല്‍ ഷുഹൈബ് (32 ) ആണ് പൊലീസിന്റെ പിടിയിലായത്. കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. 

തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് റെയില്‍വേ സ്റ്റഷന്‍ പരിസരത്ത്   വെച്ച് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT