Kerala

വന്‍ ലഹരിമരുന്ന് വേട്ട ; 200 നൈട്രോസന്‍ ഗുളികകളുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന നൈട്രോസന്‍ ഗുളികകളാണ് പിടിച്ചെടുത്തത്.20 ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പ് പോണ്ടിച്ചേരിയില്‍ നിന്നും വാങ്ങി കൊച്ചിയില്‍ എത്തിക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  200 ലഹരി ഗുളികകളുമായി കൊച്ചിയില്‍ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗോശ്രീ പാലത്തിന് സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് കണ്ണമാലി സ്വദേശികളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് ഇവ എത്തിച്ചതെന്നാണ് കരുതുന്നത്. 

മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന നൈട്രോസന്‍ ഗുളികകളാണ് പിടിച്ചെടുത്തത്.20 ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പ് പോണ്ടിച്ചേരിയില്‍ നിന്നും വാങ്ങി കൊച്ചിയില്‍ എത്തിക്കുകയാണ് സംഘം ചെയ്തു വന്നിരുന്നത്. 500 രൂപയാണ് ഇവര്‍ ഗുളികയ്ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT