Kerala

വയനാട്ടിൽ തോട്ടിൽ വീണ് അഞ്ചുവയസുകാരി മരിച്ചു

കളിക്കുന്നതിനിടെ വീടിനു സമീപത്തെ വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ:  തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു. വയനാട് വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണികൃഷ്ണൻ – രതി ദമ്പതികളുടെ മകൾ ഉണ്ണിമായയാണ് മരിച്ചത്. 

കളിക്കുന്നതിനിടെ വീടിനു സമീപത്തെ വേങ്ങാത്തോട് തോട്ടിൽ വീഴുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം