Kerala

വാഹനത്തിനു സൈഡ് നല്‍കിയില്ലെന്ന് ആരോപണം, ഡോക്ടറെയും കുടുംബത്തെയും കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

വാഹനത്തിനു സൈഡ് നല്‍കിയില്ലെന്ന് ആരോപണം, ഡോക്ടറെയും കുടുംബത്തെയും കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വാഹനത്തിന് കടന്നുപോവാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഡോക്ടറെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. ആലപ്പുഴ തുമ്പോളിയിലാണ് സംഭവം.

കാറില്‍ സഞ്ചരിക്കുകയായിരുന്ന തിരുവല്ല സ്വദേശി ഡോക്ടര്‍ മായാ ബി റാവുവിനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മൂന്നംഗ സംഘം ഡോക്ടറെയും കുടുംബത്തെയും മര്‍ദിക്കുകയായിരുന്നു. ഡോക്ടറുടെ കാറിന്റെ ഡ്രൈവറെ റോഡിലിട്ട് ചവിട്ടിയെന്നും ഡോക്ടറെ കൈയേറ്റം ചെയ്‌തെന്നുമാണ് പരാതി. 

ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'