Kerala

ശരീരത്തില്‍ ഗുളിക രൂപത്തിലാക്കി 440 ഗ്രാം സ്വര്‍ണം; ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്

കോഴിക്കോട് പേരാമ്പ്ര സ്വദേശി സാജിദില്‍നിന്നാണ് 440 ഗ്രാം സ്വര്‍ണം പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി സാജിദില്‍നിന്നാണ് 440 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ തിങ്കളാഴ്ച ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ശരീരത്തിനുള്ളില്‍ ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി ഇടപെടൽ: കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

മൂന്നാറിൽ അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

മാസം 12,000 രൂപ നിക്ഷേപിക്കാമോ?, പത്തുവര്‍ഷം കൊണ്ട് 20 ലക്ഷം രൂപ സമ്പാദിക്കാം; വിശദാംശങ്ങള്‍

നല്ല ഫ്രഷ് വെണ്ടയ്ക്ക തിരഞ്ഞെടുക്കാൻ എളുപ്പവഴി

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം: നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അപകടമല്ലെന്ന് സംശയം