Kerala

സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക്; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ട്രക്കിംങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി കൊക്കയില്‍ വീണ മലയാളി ദമ്പതികള്‍ മരിച്ചു. കലിഫോര്‍ണിയയില്‍ വച്ചായിരുന്നു സംഭവം. കതിരൂര്‍ സ്വദേശിയായ വിഷ്ണുവും ഭാര്യ മീനാക്ഷിയുമാണ് മരിച്ചത

Author : സമകാലിക മലയാളം ഡെസ്ക്

 തലശ്ശേരി: ട്രക്കിംങിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി കൊക്കയില്‍ വീണ മലയാളി ദമ്പതികള്‍ മരിച്ചു. കലിഫോര്‍ണിയയില്‍ വച്ചായിരുന്നു സംഭവം. കതിരൂര്‍ സ്വദേശിയായ വിഷ്ണുവും ഭാര്യ മീനാക്ഷിയുമാണ് മരിച്ചത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംങ് ലൈസന്‍സില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

കലിഫോര്‍ണിയയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു വിഷ്ണു. ട്രംക്കിംങിനിടയില്‍ മലമുകളില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ബുധനാഴ്ച വിഷ്ണു ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!