World

ഡ്രൈവര്‍മാര്‍ കാഴ്ചക്കാരായി; തിരക്കേറിയ റോഡില്‍ 39കാരനും 30കാരിയും തമ്മില്‍ ലൈംഗികബന്ധം; അറസ്റ്റ്

തിരക്കേറിയ റോഡില്‍ കാറിനുള്ളില്‍വച്ച് ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 39 കാരനും 30 കാരിയും അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഫ്ലോറിഡ: തിരക്കേറിയ റോഡില്‍ കാറിനുള്ളില്‍വച്ച് ശാരീരികമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 39 കാരനും 30 കാരിയും അറസ്റ്റില്‍. സംഭവം തിരക്കേറിയ സമയത്തായതിനാല്‍ ഒട്ടേറെ ദൃക്‌സാക്ഷികളുമുണ്ട്. പൊലീസ് അവരുടെ മൊഴിയും രേഖപ്പെടുത്തി

കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ശേഷമായിരുന്നു ഇവരുടെ പ്രവര്‍ത്തി. യുവാവ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെന്ന് നിരവധി െ്രെഡവര്‍മാര്‍ മൊഴിനല്‍കി

ഫ്‌ലോറിഡയില്‍ നിന്നുള്ള ആംബര്‍ യുവാവും ഷോണ്‍ എന്ന യുവതിയുമാണ് പ്രതികള്‍. ലാര്‍ഗോ എന്ന സ്ഥലത്തു വച്ചാണ് സംഭവം എന്ന് പൊലീസ് അറിയിച്ചു. 911 എന്ന നമ്പറിലേക്ക് വിളിച്ച് പൊതുനിരത്തില്‍ സ്ത്രീയും പുരുഷനും ചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നായിരുന്നു പരാതി.

ഇവരുടെ കൈയില്‍ നിന്ന് പൊലീസ് ലഹരി മരുന്നും കണ്ടെത്തി. മോഷണം, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT