ധൗളഗിരി കൊടുമുടി 
World

26,788 അടി ഉയരമുള്ള ധൗളഗിരി കയറുന്നതിനിടെ കാല്‍ വഴുതി; അഞ്ച് പര്‍വതാരോഹകര്‍ മരിച്ചു

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധൗളഗിരി കൊടുമുടിയില്‍ നിന്ന് വീണ് അഞ്ച് റഷ്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയാണിത്.

8167 മീറ്റര്‍( 26,788 അടി) ഉയരമുള്ള ധൗളഗിരി കയറുന്നതിനിടെയാണ് കാല്‍ വഴുതി വീണ് മരണം സംഭവിക്കുന്നത്.

ഞായറാഴ്ച മുതല്‍ പര്‍വതരാഹോകരെ കാണാനില്ലായിരുന്നു. ഇന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ മൃതദേഹങ്ങള്‍ അവിടെ നിന്ന് എങ്ങനെ കൊണ്ടുവരാന്‍ കഴിയും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി