World

പെരുമ്പാമ്പിന്റെ പുറത്തു കയറി തവളയുടെ 'സവാരി', അമ്പരപ്പ് (വീഡിയോ)

പാസ്റ്റര്‍ അലക്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തവള ഏറ്റവുമധികം ഭയപ്പെടുന്ന ജീവിയാണ് പാമ്പ്. പാമ്പിനെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടുന്ന ജീവി വര്‍ഗമാണ് തവള. എന്നാല്‍ പാമ്പിന്റെ പുറത്ത് കയറി തവള സവാരി നടത്തി എന്ന് കേട്ടാലോ?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അത്തരത്തിലുള്ള ഒരു വിചിത്ര വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പാസ്റ്റര്‍ അലക്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. മഞ്ഞ നിറമുള്ള പെരുമ്പാമ്പ്, പുല്‍ത്തകിടിയിലൂടെ ഇഴഞ്ഞുനീങ്ങുന്നു. ഇതിന്റെ പുറത്ത് കയറി തവള സവാരി നടത്തുന്നതാണ് വീഡിയോയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം