കരയ്‌ക്കെത്തിച്ചതിന് കംഗാരുവിന്റെ നന്ദിപ്രകടനം 
World

തണുത്തുറഞ്ഞ നദിയില്‍ കാല്‍ അനക്കാന്‍ കഴിയാതെ കംഗാരു, രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു, നന്ദിപ്രകടനം, ഹൃദ്യം- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കംഗാരു 'ചാടിച്ചാടി ഓടുന്നത് കാണാന്‍ പ്രത്യേക ഭംഗിയാണ്. ഇപ്പോള്‍ തണുത്തുറഞ്ഞ നദിയില്‍ കാല്‍ അനക്കാന്‍ കഴിയാതെ കുടുങ്ങിയ കംഗാരുവിനെ രക്ഷിക്കുന്നതിന്റെയും ഇതിന് കംഗാരുവിന്റെ നന്ദിപ്രകടനത്തിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നദിയില്‍ കാല്‍ മരവിച്ച് പോയതിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന കംഗാരുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. കംഗാരുവിനെ രക്ഷിക്കാന്‍ രണ്ടുപേര്‍ നദിയില്‍ ഇറങ്ങി. തുടര്‍ന്ന് കംഗാരുവിനെ പിടിച്ച് ഉയര്‍ത്തി കരയില്‍ എത്തിച്ചു. തുടര്‍ന്ന് കംഗാരുവിന്റെ നന്ദിപ്രകടനമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം