World

അപകടകാരിയായ കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക്‌ അടുത്തു കൂടി കടന്നു പോവുന്നു; ആശങ്ക വേണ്ടെന്ന്‌ നാസ

ഏപ്രില്‍ 29ന്‌ ഭൂമിയുടെ അടുത്തു കൂടി ഇത്‌ കടന്നു പോവുമെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം

Author : സമകാലിക മലയാളം ഡെസ്ക്


ഭൂമിയുടെ അടുത്തു കൂടി അപകടകാരിയായ ഛിന്നഗ്രഹം കടന്നു പോവുന്നു. ഏപ്രില്‍ 29ന്‌ ഭൂമിയുടെ അടുത്തു കൂടി ഇത്‌ കടന്നു പോവുമെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.

1998 ഓആര്‍ 2 എന്നാണ്‌ ഛിന്നഗ്രഹത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഭൂമിയുമായി കൂട്ടിയിടിക്കാതെ ഈ ഛിന്നഗ്രഹം കടന്നു പോവുമെന്നാണ്‌ നാസ അറിയിച്ചത്‌. ചെറിയ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ഛിന്നഗ്രഹം്‌ കാണാന്‍ സാധിക്കും.

കാലാവസ്ഥ അനുകൂലമായാല്‍ 6 ഇഞ്ച്‌ ടെലിസ്‌കോപ്പില്‍ ഛിന്നഗൃഹത്തിന്റെ സഞ്ചാരം കാണാം. ഭൂമിയില്‍ നിന്ന്‌ 6.3 മില്യണ്‍ കിമീ അകലെയായാണ്‌ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം. മണിക്കൂറില്‍ 40000 മൈല്‍ വേഗതയാണ്‌ ഇതിനുള്ളതെന്ന്‌ നാസ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂറുമാറിയ എഎപി എംപിമാരെ അയോഗ്യരാക്കണം'; പഞ്ചാബ് മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് രാഷ്ട്രപതി

മേപ്പയൂരിലെ വിവാഹ റോഡ് ഷോ; വാഹനങ്ങള്‍ പിടിച്ചെടുത്ത് എംവിഡി; ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇനി ഡേറ്റ വാട്‌സ്ആപ്പില്‍ തന്നെ സൂക്ഷിക്കാം; സ്വന്തമായി ക്ലൗഡ് സ്റ്റോറേജ്, പുത്തന്‍ ഫീച്ചര്‍

കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

ഭാര്യയുമായി അവിഹിതം സംശയിച്ച് അയല്‍വാസിയെ അടിച്ചുകൊന്നു; കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

SCROLL FOR NEXT