World

കിം ജോങ് നാമിനെ കൊന്നത് രാസായുധം ഉപയോഗിച്ച്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിങ് ജോങ് നാം ഫേസിനെ രാസായുധം ഉപയോഗിച്ചാണ് കൊന്നതെന്ന് മലേഷ്യന്‍ പോലീസ്.

Author : സമകാലിക മലയാളം ഡെസ്ക്

കോലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിങ് ജോങ് നാം ഫേസിനെ രാസായുധം ഉപയോഗിച്ചാണ് കൊന്നതെന്ന് മലേഷ്യന്‍ പോലീസ്. വലിയ നാശം വിതയ്ക്കുന്ന ഒന്നാണ് ഈ രാസായുധം. നാഡികളുമായി ബന്ധപ്പെട്ട വിഎക്‌സ് ഏജന്റ് ത്വക്കിലൂടെയാണ് ശരീരത്തിലെത്തുന്നത്. രാസവസ്തുവിന്റെ തോതനുസരിച്ച് പെട്ടെന്നു തന്നെ മരണത്തിനു കാരണമാകും. 
ഫെബ്രുവരി 13നാണ് കിം ജോങ് നാം ആക്രമണത്തിന് ഇരയാകുന്നത്. രണ്ടു സ്ത്രീകള്‍ തന്നെ സമീപിച്ച് മുഖത്ത് എന്തോ സ്േ്രപ ചെയ്തതായി അദ്ദേഹം മരണത്തിന് മുന്‍പ് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്