World

ചൈനാ കടലിന് മുകളില്‍ അമേരിക്കന്‍ വിമാനത്തെ തടഞ്ഞ് ചൈനയുടെ പോര്‍വിമാനങ്ങള്‍ 

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന്‌ അമേരിക്ക നിരീക്ഷണെ നടത്തേണ്ട ആവശ്യമില്ലെന്നും ലോക പൊലീസ് കളിക്കുകയാണ് അമേരിക്ക എന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ചൈനാ കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനത്തെ ചൈനയുടെ പോര്‍വിമാനങ്ങള്‍ തഞ്ഞു. യുഎസ് ഡബ്ല്യുസി-135 എന്ന നിരീക്ഷണ വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 പോര്‍വിമാനങ്ങള്‍ തടഞ്ഞത്.

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന്‌ അമേരിക്ക നിരീക്ഷണം  നടത്തേണ്ട ആവശ്യമില്ലെന്നും ലോക പൊലീസ് കളിക്കുകയാണ് അമേരിക്ക എന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ ആരെങ്കിലും അണുപരീക്ഷണം നടത്തുന്നുണ്ടോ എന്നറിയാനാണ് നിരീക്ഷണം നടത്തുന്നത് എന്നാണ് അമേരിക്ക നല്‍കിയിരിക്കുന്ന മറുപടി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ നിരീക്ഷണം നടത്തുന്നത് എന്നും അമേരിക്ക വാദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് ആവാന്‍ 5000 അപേക്ഷകള്‍, കടുത്ത നിയന്ത്രണവുമായി പാര്‍ട്ടി; മന്ത്രിമാരിൽ അസംതൃപ്തി

തോല്‍വിയുടെ നിരാശയില്‍ യാത്ര ചെയ്യുമ്പോള്‍ ബസില്‍ നിന്ന് പുക; ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സൂര്യവംശി, റെക്കോര്‍ഡുകളുടെ തോഴന്‍; പിറന്നത് നിരവധി നാഴികക്കല്ലുകള്‍

പാചക വാതക വില വീണ്ടും വർധിപ്പിച്ചു, അഖിൽ ജീവനൊടുക്കിയത് എന്തിന്?, കിങ് കോഹ്‌ലി.....; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ

SCROLL FOR NEXT