World

യൂത്രെ വെടിവയ്പ്പ് ഭീകരാക്രമണം?  മരണം മൂന്നായി , അക്രമിക്കായി തെരച്ചില്‍ തുടരുന്നു

സിസി ടിവികളില്‍ നിന്നും ലഭിച്ച അക്രമിയുടെ ചിത്രം പൊലീസ് നേരത്തേ പുറത്ത് വിട്ടിരുന്നു. അക്രമി തുര്‍ക്കി സ്വദേശിയായ ഗോക്മാന്‍ ടാനിസാണ് ഇതെന്നാണ്‌ പൊലീസിന്റെ സ്ഥിരീകരണം.ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

യൂത്രെ: ഡച്ച് നഗരമായ യൂത്രെയിലെ ട്രാമിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ്. വെടിവയ്പ്പില്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. സിസി ടിവികളില്‍ നിന്നും ലഭിച്ച അക്രമിയുടെ ചിത്രം പൊലീസ് നേരത്തേ പുറത്ത് വിട്ടിരുന്നു. അക്രമി തുര്‍ക്കി സ്വദേശിയായ ഗോക്മാന്‍ ടാനിസാണ് ഇതെന്നാണ്‌ പൊലീസിന്റെ സ്ഥിരീകരണം.ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. 24 ഒക്ടോബര്‍പ്ലെയ്ന്‍ സ്റ്റേഷനില്‍ ട്രാം നിര്‍ത്തിയപ്പോഴാണ് അക്രമി യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്. നെതര്‍ലന്റിലെ പ്രാദേശിക സമയം രാവിലെ 10.45 നായിരുന്നു ആക്രമണം ഉണ്ടായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT