World

ലാവോസില്‍ അണക്കെട്ട് തകര്‍ന്നു ; നൂറുകണക്കിന് പേരെ കാണാതായി (വീഡിയോ )

സന്‍സായി ജില്ലയിലെ അട്ടപ്യൂ പ്രവിശ്യയിലുള്ള ക്‌സെപിയാന്‍ ക്‌സെ നാം നോയിഅണക്കെട്ടാണ് തകര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സാന്‍സായ് : ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിന് പേരെ കാണാതായി. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്. സന്‍സായി ജില്ലയിലെ അട്ടപ്യൂ പ്രവിശ്യയിലുള്ള ക്‌സെപിയാന്‍ ക്‌സെ നാം നോയി
അണക്കെട്ടാണ് തകര്‍ന്നത്. 

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് അണക്കെട്ട് തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ വീടുകളും മറ്റും ഒളിച്ചുപോയി. ഡാമിന് സമീപത്തെ ഗ്രാമവാസികളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും, അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി?; സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്

കാട്ടാനക്കലി വീണ്ടും; വീട്ടിലേക്ക് പോകുന്നതിനിടെ 14കാരന് ദാരുണാന്ത്യം

വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 45 കോടി വെട്ടിച്ചു; കര്‍ണാടകയില്‍ മുന്‍ വിസി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കെ ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

SCROLL FOR NEXT