ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു എക്സ്/ ബിസിസിഐ
Sports

യഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍, ഋഷഭ് പന്ത് തിരിച്ചെത്തി: ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലും ടീമിലുണ്ട്. ബിസിസിഐ ആണ് ടീമിനെ പ്രഖ്യാപിച്ചത്.

ടീം അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാൾ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ആര്‍ ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാഷ് ദീപ്, ജസ്പ്രിത് ബുംറ, യഷ് ദയാല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന്‍ അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു