സച്ചിന്‍ ടെണ്ടുല്‍ക്കറും കുടുംബവും/ഫയല്‍ ചിത്രം 
Sports

'പിതാവിന്റെ പണം നശിപ്പിക്കുന്നു'; അധിക്ഷേപ കമന്റിന് സാറ ടെണ്ടുല്‍ക്കറുടെ മറുപടി 

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റിന് മറുപടി നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റിന് മറുപടി നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് ലഭിച്ച കമന്റിന് മറുപടി നല്‍കിയാണ് സാറയുടെ വരവ്. 

കോഫിയുടെ ചിത്രം പങ്കുവെച്ച സാറയുടെ സ്റ്റോറിക്ക് പിതാവിന്റെ പണം നശിപ്പിക്കുന്നു എന്നാണ് റിപ്ലേ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സാറ, കോഫിക്ക് വേണ്ടി ചിലവഴിക്കുന്നത് നന്നായി ചിലവാക്കുക എന്നതാണെന്നും നശിപ്പിക്കുകയല്ലെന്നും പറയുന്നു, അത് ആരുടെ പണമായാലും എന്നും സാറ എഴുതി.

മുംബൈ ജേഴ്‌സിയിലെ അര്‍ജുന്റെ ചിത്രം സ്റ്റോറിയാക്കിയപ്പോഴും ഇതേ അക്കൗണ്ടില്‍ നിന്ന് അധിക്ഷേപ കമന്റ് സാറയ്ക്ക് ലഭിച്ചു. വിലകുറഞ്ഞവന്‍ എന്നാണ് ഇതിന് ലഭിച്ച കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്

കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കരുത്, കേരളയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കില്ല: മന്ത്രി റോജി എം ജോണ്‍

ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി