ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

ഐഎം വിജയൻ @53; ഇതിഹാസത്തിന് ജന്മദിന ആശംസകൾ നേർന്ന് ഇം​ഗ്ലീഷ് അതികായരായ ചെൽസിയും

തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചെൽസി മലയാളി ഇതിഹാസത്തിന് ജന്മദിന ആശംസ നേർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ഇന്ന് 53ാം ജന്മദിനത്തിന്റെ നിറവിലാണ്. ഫുട്ബോൾ ലോകം അദ്ദേഹത്തിന് ആശംസകളുമായി ആരാധകരും താരങ്ങളും എത്തി. അതിനിടെ ശ്രദ്ധേയമാകുന്നത് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ അതികായരായ ചെൽസിയുടെ ആശംസയാണ്. 

തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചെൽസി മലയാളി ഇതിഹാസത്തിന് ജന്മദിന ആശംസ നേർന്നത്. 'ഇതിഹാസ ഫുട്ബോൾ താരമായ ഐഎം വിജയന് ജന്മദിന ആശംസകൾ'- എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ചെൽസിയുടെ ആശംസ. 

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയും ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സോഡ വിറ്റ് നടന്നിടത്ത് നിന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ എത്തിപ്പിടിച്ച താരത്തിന് ആശംസ നേര്‍ന്ന് എത്തി. 

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സും അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്ന് എത്തി. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസം. കേരളത്തിന്റെ സ്വന്തം ഐഎം വിജയന് ജന്മദിനാശംസകള്‍ എന്നാണ് ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT