ഫയൽ ചിത്രം 
Sports

സന്തോഷ് ട്രോഫിയില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ഛത്തീസ് ഗഡ്

നേരത്തെ നടന്ന കളികളില്‍ ഗുജറാത്തിനെയും ജമ്മു കശ്മീരിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഛത്തീസ് ഗഡ് ആണ് എതിരാളികള്‍. രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക. 

നേരത്തെ നടന്ന കളികളില്‍ ഗുജറാത്തിനെയും ജമ്മു കശ്മീരിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. 

രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ്  കേരളം തകര്‍ത്തത്. ജിതിന്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാന്‍ അലി എന്നിവരും കേരളത്തിനു വേണ്ടി ഗോള്‍ നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT