നിഷാദ് കുമാര്‍ എക്സ്
Sports

പാരാലിംപിക്‌സ്; നിഷാദ് കുമാറിന് വീണ്ടും വെള്ളിത്തിളക്കം

ഹൈ ജംപില്‍ വെള്ളി നേട്ടം, ടോക്യോയിലെ മെഡല്‍ പാരിസിലും നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്‍മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.

2.08 മീറ്റര്‍ താണ്ടിയാണ് താരം വെള്ളിയില്‍ മുത്തമിട്ടത്. ടോക്യോ പാരാലിംപിക്‌സിലും ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാരിസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം