ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യക്കെതിരായ ടി20; നയിക്കുന്നത് പരിചയ സമ്പന്നന്‍; ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്

ഓള്‍റൗണ്ടര്‍മാരായ ഫിയോന്‍ ഹാന്‍ഡ്, ഗരെത് ഡെല്‍നി എന്നിവരും ടീമില്‍ ഇടം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അയര്‍ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പരിയസമ്പന്നനായ പോള്‍ സ്റ്റിര്‍ലിങാണ് ടീമിന്റെ ക്യാപ്റ്റന്‍. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. 

ഓള്‍റൗണ്ടര്‍മാരായ ഫിയോന്‍ ഹാന്‍ഡ്, ഗരെത് ഡെല്‍നി എന്നിവരും ടീമില്‍ ഇടം കണ്ടെത്തി. ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന്റെ ഭാഗമായാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. 

ഈ മാസം 18, 20, 23 തീയതികളിലാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും മലാഹൈഡ് ക്രിക്കറ്റ് ക്ലബ് മൈതാനത്താണ് അരങ്ങേറുക. 

അയര്‍ലന്‍ഡ് ടീം: പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ആന്‍ഡ്രു ബാല്‍ബിര്‍നി, മാര്‍ക് അഡയര്‍, റോസ് അഡയര്‍, കുര്‍ടിസ് കംഫര്‍, ഗെരത് ഡെല്‍നി, ജോര്‍ജ് ഡോക്ക്‌റെല്‍, ഫിയോന്‍ ഹാന്‍ഡ്, ജോഷ് ലിറ്റില്‍, ബറി മക്കാര്‍ത്തി, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍, തിയോ വാന്‍ വോയെര്‍കോം, ബെന്‍ വൈറ്റ്, ക്രെയ്ഗ് യങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21